Saturday, August 27, 2016

കമ്മി പ്രോപഗണ്ട ഫൈൻഡ് എഗൈൻ....

ഒറീസ്സയിൽ സംഭവിച്ച ആ ദാരുണ സംഭവത്തിൽ ജ്ഞനും എന്റെ സങ്കടവും അമർഷവും പങ്കു വെക്കുന്നു.
ഇതുപോലത്തെ അവസ്ഥ ഒരു ഭാരതിയുനും വരാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു .

ഇതിൽ ഏറ്റവും ഭയാനകമാകുന്നത് നമ്മുടെ ചുറ്റുപാടും  കണ്ട 2 ഫേസ് ആണ്.

കുറെ ആളുകൾ ഏതു മോദിക്ക് നേരെ ഉപയോഗിക്കാൻ പറ്റിയതാണ് എന്ന് കരുതി ഫേസ്ബുക്കിൽ കുറെ കോറി വരച്ചു, സാധാരണ വടക്കേ ഇൻഡയിൽ എന്ത് ഉണ്ടയാലും ബൈ ഡിഫുൾട് മോഡി ആണ് ഉത്തരം പറയേണ്ടത് എന്നാണ് കേരളം മീഡിയ ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു സിസ്റ്റം.

അപ്പോളാണ് അമളി പറ്റിയ കാര്യം അവർ അറിഞ്ഞത്.ഒറീസ സോഷ്യലിറ്റിസ് ആണ് ഭരിക്കുന്നത് ...

പിന്നെ ഈ അണ്ണന്മാരെ കണ്ടിട്ടേയില്ല....

എന്താ അല്ലെ.....

it is high time that the government and common men should take action to such atrocities in society, regardless of your party, sex, culture, or religion.

താന്കയു .....
 

No comments:

Post a Comment