Wednesday, October 29, 2014

വിഷം തുപ്പും മലയാളം സീരിയലുകൾ

വിഷം തുപ്പും മലയാളം സീരിയലുകൾ


വളരെ മോശം അവസ്ഥയിൽ ആണ് ഇന്നത്തെ സീരിയല്കളുടെ നിലവാരം എന്ന് പറയാതെ വയ്യ. നമ്മുടെയെല്ലാം ചിന്തകളെ വെല്ലുവിളിച്ചുകൊണ്ട് ആണ് അവ നമ്മുടെ ലിവിംഗ് റൂമിൽ വരുന്നത്. എന്തുകൊണ്ടാണ് ഏവ നമ്മളുടെ വീട്ടിലെ സ്ത്രീ ജനങ്ങളെ ഇങ്ങനെ അവയുടെ അടിമകൾ ആകുന്നത്‌ എന്ന് മനസിലാകുന്നില്ല, പക്ഷെ ഒന്ന് ഉറപ്പു പറയാം ഇവ നമ്മളുടെ കുടുംബത്തെ കാര്ന്നു തിന്നുകയാണ്....മിക്ക കുടുംബങ്ങളിലം ഇപ്പോൾ സന്ധ്യ വന്ദനവും പ്രാർത്ഥന എന്നിവ ഒരു ചടങ്ങായി മാറുകയോ അല്ലെങ്കിൽ ഇല്ലാതാകുകയോ ആവുന്നു...കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് ഇരുന്നു വര്ത്തമാനം പറയുകയോ എന്തിനു ഒന്നിച്ചു ഭക്ഷണം കഴിക്കുകയോ പോലും ഇല്ലാതായി....
 
വീട്ടില്ലേ  അമ്മയുടെ കൂടെ ഇരുന്നു ഇതു കാണുന്ന കുഞ്ഞു കുട്ടികളുടെ കാര്യമാണ് അതിലും കഷ്ടം...ഇ വിഷം കണ്ടു കണ്ടു അവര്ക്ക് നല്ലതും ചീത്തയും അറിയാതെ പോകുന്നു...അത് മത്രമല്ല അവ അവരുടെ ഭാവി ജീവിതത്തെ മാറ്റി മറിക്കുകയും ചെയുന്നു....
 
എന്തൊക്കെ പറഞ്ഞാലും വീടിലെ വിളക്ക് അവടത്തെ ഗ്രിഹ നാഥ തന്നെ ആണ്...അത് ഒരു സത്യം ആണ്.....അവടെ എപ്പോൾ കണ്ട്രോൾ പോക്നുവോ അപ്പോൾ മുതൽ കുടുംബതില്ലേ സന്തോഷം സമാധാനം പുറത്തേക്കു പോകുന്നു.....അതിനാൽ നമ്മളുടെ സ്ത്രകൾ തന്നെ ഇതന് മുൻകൈ ഇടതു ഇ വിഷം വീട്ടിൽ കയറാതെ നോക്കുക....
 
 

4 comments:

  1. I cant read your language. But nice to know that there is a blog in Malyalam :)

    http://everythingthatclicks.blogspot.com

    ReplyDelete
  2. There are so many in Malayalam.....a lot of good writers as well.

    ReplyDelete
  3. ശരിയാണു.
    എന്ത്‌ കുന്തമെങ്കിലും ആകട്ടെ.
    100 സീരിയൽ നടിമാർ ഉണ്ടെന്നിരിക്കട്ടെ.ഇവറ്റകളിൽ 90പേർക്കും ഒരേ ശബ്ദം...പണ്ടത്തെ മധുമോഹൻ സീരിയൽ പോലെ.
    കോമഡിസ്റ്റാഴ്സിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീവേഷധാരികൾക്കും ശബ്ദം നൽകാൻ ഒരേ ഒരു അമ്മച്ചി മാത്രം.

    ReplyDelete
  4. Hi Sudi, Thanks a lot for the comment. Take care & God Bless.

    ReplyDelete